ARADHANAKKETTAM YOGYANAYAVANE KARAOKE MP3 WITH LYRICS Jesus 0 ARADHANAKKETTAM YOGYANAYAVANE KARAOKE MP3 WITH LYRICS, KARAOKE MP3, LYRICS 1:24 PM AARADANAKETTAM YOGYANAYAVANE KARAOKE MP3 CHRISTIAN DEVOTIONAL SONG KARAOKE MP3 ആരാധനയ്ക്കേറ്റം യോഗ്യനായവനേഅനശ്വരനായ തമ്പുരാനേഅങ്ങേ സന്നിധിയിൽ അര്പ്പിക്കുന്നീ കാഴ്ചകൾഅവിരാമം ഞങ്ങൾ പാടാം, ആരാധന, ആരാധന നാഥാ ആരാധനാഈ തിരുവോസ്തിയിൽ കാണുന്നു ഞാൻഈശോയെ നിൻ ദിവ്യരൂപംഈ കൊച്ചുജീവിതമേകുന്നു ഞാൻഈ ബലിവേദിയിലെന്നും അതിമോദം ഞങ്ങൾ പാടാംആരാധന, ആരാധന നാഥാ ആരാധനാഈ നിമിഷം നിനക്കേകിടാനായ്എൻ കൈയിലില്ലൊന്നും നാഥാപാപവുമെന്നുടെ ദു:ങ്ങളും തിരുമുന്നിലേകുന്നു നാഥാഅതിമോദം ഞങ്ങൾ പാടാംആരാധന, ആരാധന നാഥാ ആരാധനാ DOWNLOAD AARADANAKETTAM YOGYANAYAVANE KARAOKE MP3 FILE MALAYALAM CHRISTIAN DEVOTIONAL SONG FREE DOWNLOAD IN MP3 FORMAT ONLINE FREE DOWNLOAD MP3 AND MIDI KARAOKE SONGS ARADHANAKKETTAM YOGYANAYAVANE KARAOKE MP3 WITH LYRICS AARADANAKETTAM YOGYANAYAVANE KARAOKE MP3 CHRISTIAN DEVOTIONAL SONG KARAOKE MP3 ആരാധനയ്ക... കൂടുതൽ വായിക്കുക »