മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക്
(Malayalam Prayer for the Souls in Purgatory)
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണതാല്‍, മോക്ഷത്തില്‍ വന്നു ചേരുവാന്‍ മനോഗുണം ഉണ്ടാകട്ടെ . നിത്യ പിതാവേ , ഈശോ മിശിഹാ കര്‍ത്താവിന്റെ വിലമതിയാത്ത തിരുചോരയെ കുറിച്ച് , മരിച്ച വിശ്വാസികളുടെ ആത്മാക്കാളുടെ മേല്‍ കൃപയാ ആയിരിക്കേണമേ . >സ്വര്‍ഗസ്ഥനായ (Our Father in Heaven): നന്മ നിറഞ്ഞ മറിയമേ (Hail Mary) പിതാവിനും പുത്രനും പരിശുധത്മവിനും സ്തുതി . ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും . അമേന്‍ .
[Repeat the above sequence 5 times.]
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ